ഭാസ്‌കര്‍ ദ റാസ്‌കല്‍

Friday 21 November 2014 6:19 am IST

നയന്‍താര മമ്മൂട്ടിയുടെ നായികയായി തിരിച്ചുവരവിന്. സിദ്ദീഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് നാല് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം നയന്‍സ് വീണ്ടും മോളിവുഡിലെത്തുന്നത്. ഏറെ വെല്ലുവിളിയുയര്‍ത്തുന്ന കഥാപാത്രമാണ് നയന്‍താരയുടേതെന്ന് സംവിധായകന്‍ പറയുന്നു. ‘ഭാസ്‌കര്‍ ദ റാസ്‌കല്‍ എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്. രാപ്പകലിന് ശേഷം മമ്മൂട്ടിയും നയന്‍താരയും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ദീപക്‌ദേവാണ് സംഗീതം. പ്ലേഹൗസാണ് ചിത്രം നിര്‍മിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.