ഗുരു-ശിഷ്യന്‍

Saturday 15 November 2014 7:15 pm IST

ബോധം നല്ലവരെ ഉന്നതിയിലെത്തിക്കും. ഭഗവാന്‍ ദൈവസ്‌നേഹം ആത്മാക്കളിലേക്കു ഭവിപ്പിക്കുന്നു. അത് ആത്മാക്കളില്‍ കണ്ടില്ലെങ്കില്‍ എന്തു ഫലം. ഗുരുദക്ഷിണ ഗുരുമുമ്പാകെ സമര്‍പ്പിക്കുന്നതാണ്. നേര്‍ച്ച ദൈവശക്തിക്കുള്ളതാണ്. അതു മറ്റുള്ളവര്‍ സ്വീകരിച്ചാല്‍ നാശത്തിനിടവരും. വഞ്ചന വെടിഞ്ഞവരില്‍ കൊഞ്ചിക്കളിക്കും ദൈവം. ബോധമാണു ഗുരു. ഗുരുവിനു പിണക്കം ബോധക്കേടിനോടു മാത്രമാണ്. ശിഷ്യരോടു പിണക്കം ഭവിക്കും. ശാസിക്കും, ശിക്ഷിക്കും. എല്ലാം ശിഷ്യന്റെ നന്മയ്ക്കാണ്. ശിഷ്യനോടുള്ള സ്‌നേഹം വര്‍ണ്ണിക്കാന്‍ സാധ്യമല്ല.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.