തിരുവനന്തപുരം: എബിവിപിയുടെ 60-ാം ദേശീയ സമ്മേളനത്തിന് അമൃതസറില്‍ വര്‍ണ്ണശബളമായ തുടക്കം. സമ്മേളനം 1971 ലെ ഇന്ത്യാ-പാക്ക് യുദ്ധത്തില്‍ മുഖ്യപങ്ക് വഹിച്ച ബ്രിഗേഡിയര്‍ കുല്‍ദീപ് സിംഗ് ചാന്ദ്പുരി ഉദ്ഘാടനം ചെയ്തു. ഭാരതത്തിലെ മുഴുവന്‍ സംസ്ഥാനങ്ങളില്‍ നിന്നും നേപ്പാള്‍, ഭൂട്ടാന് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമായി 3,500 ല്‍ അധികം പ്രതിനിധികള്‍ പങ്കെടുക്കുന്നുമുണ്ട്.
2014-15 വര്‍ഷത്തെ എബിവിപിയുടെ ദേശീയ അദ്ധ്യക്ഷനായി ഡോ.നാഗേഷ് താക്കൂര്‍ ( ഹിമാചല്‍പ്രദേശ്) ദേശീയ ജനറല്‍ സെക്രട്ടറിയായി ഹരിബോരിക്കല്(ഗുവാഹത്തി) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: