തിരുവിതാംകുര്‍ ദേവസ്വം എംപ്ലോയീസ് സംഘ് (ബിഎംഎസ്) സംസ്ഥാനകണ്‍വന്‍ഷന്‍

Saturday 15 November 2014 10:24 pm IST

തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയിസ് സംഘ് സംസ്ഥന കണ്‍വന്‍ഷനില്‍ ഭദ്രദീപപ്രകാശനം നടത്തുന്നു

ആറന്മുള: തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയിസ് സംഘ് (ബിഎംഎസ്) സംസ്ഥന കണ്‍ വന്‍ഷന്‍ ആറന്മുള പാഞ്ചജന്യം ആഡിറ്റോറിയത്തില്‍ നടന്നു. യൂണിയന്‍ സംസ്ഥാന സെക്ര ട്ടറി ജി. അജിത് അദ്ധ്യക്ഷത വഹിച്ച സമ്മേളനം ബിഎംഎസ് സംസ്ഥാനപ്രസിഡന്റ് അഡ്വ. എം.പി ഭാര്‍ഗ്ഗവന്‍ ഉദ്ഘാടനം ചെയ്തു.

തന്ത്രി സനല്‍ നാരായണന്‍ നമ്പുതിരിപ്പാട് അനുഗ്രഹപ്രഭാഷണം നടത്തി.
ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. വിജയകുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. ചന്ദ്രശേഖരന്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി സി.വി. രാജേഷ്, നാരായണന്‍ ശര്‍മ്മ കൊല്ലം, ഹര്‍ഷ ന്‍ നമ്പൂതിരി, ശ്രീകുമാര്‍, ജി സതീഷ്‌കുമാര്‍ എന്നിവര്‍ പ്ര സംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.