പനീര്‍ അണ്ണാ, ദയവു ചെയ്തു കേരളത്തെ തമിഴ്നാടിനോട് കൂട്ടിച്ചേര്‍ക്കാന്‍ പറ്റുമോ…. നിങ്ങള്‍ ഭരണകര്‍ത്താക്കള്‍ സ്വന്തം നാടിനോട് കാണിക്കുന്ന സ്നേഹവും, ആത്മാര്‍ഥതയും കണ്ടു ചോദിച്ചു പോയതാ….ദൈവം അനുഗ്രഹിച്ചു ഞങ്ങള്‍ക്ക് ഇതിന്റെ പകുതി ഗുണം പോലുമുള്ള ആരുമില്ല, പിന്നെ അവിടെ എന്തിനും ആനുകൂല്യങ്ങളും ഉണ്ടല്ലോ… നല്ല രീതിയില്‍ ജീവിക്കാനും പറ്റും.
ജെറിന് ജോസ്
ഡാമില്‍ ഷട്ടര്‍ ഉയര്‍ത്താനും വെള്ളം തുറന്നു വിട്ടു ജലനിരപ്പ് താഴ്ത്താന്‍ പറയാനുള്ള ചങ്കൂറ്റം നമ്മുടെ കേരളത്തിലെ നേതാക്കള്‍ക്ക് ഉണ്ടാവില്ല. കാരണം നമ്മുടെ ഭരണപ്രതിപക്ഷ നേതാക്കളില്‍ പലര്‍ക്കും അനധികൃതമായി സമ്പാദിച്ച കാശുകൊണ്ട് തമിഴ്നാട്ടില്‍ സ്വത്തുക്കള്‍ ഉണ്ട്. കൂടുതല്‍ കളിച്ചാല്‍ ഇത് പുറത്തു പറയും എന്ന പേടി വല്ലാതെ അലട്ടുന്നു.
സുരേഷ് വേലപ്പന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: