കോതമംഗലം: ബിജെപി മാതിരപ്പിള്ളി മേഖലാ കമ്മറ്റി രൂ പീകരിച്ചു. ഗ്രാമീണ വായനശാ ലാ ഹാളില്‍ നടന്ന കണ്വെന് ഷന് ബിജെപി മദ്ധ്യമേഖല സെക്രട്ടറി എം.എന്‍.ഗംഗാധരന് ഉദ്ഘാടനം ചെയ്തു.
മുനിസിപ്പല്‍ കമ്മറ്റി പ്രസിഡന്റ് എം.വി.സജീവ് അദ്ധ്യക്ഷ ത വഹിച്ചു. നിയോജക മണ്ഡലം കണ്‍വീനര്‍ സന്തോഷ് പത്മനാഭന്, ജില്ലാ കമ്മറ്റിയംഗം പി.കെ.ബാബു, നിയോജകമണ്ഡലം ജോയിന്റ് കണ്‍വീനര്‍ ടി.എസ്.സുനീഷ് എന്നിവര്‍ സംസാരിച്ചു.
മേഖലാ ഭാരവാഹികളായി ആര്.ഉണ്ണികൃഷ്ണന്(പ്രസിഡ ന്റ്), പി.എന്‍.നന്ദകുമാര്‍(ജന. സെക്രട്ടറി), ശ്രീജിത്ത് കുന്നുംപുറം(വൈ.പ്രസഡന്റ്), ഇ.എസ്.വിജയന്, എ.പി.പോള്‍(സെക്രട്ടറിമാര്‍), എന്‍.സത്യന്, സി.ജി.മണിക്കുട്ടന്, മനോജ്.ജി.നായര്‍, അ ഡ്വ.ബിനു, ഒ.എന്‍.ഹരികൃഷ്ണ ന്, ചന്ദ്രന്ചിരട്ടക്കാട്ട്, രാഹുല്‍ ദാസ്, ജിതിന്.കെ.വിജയന്, സു നില് സുരേന്ദ്രന്(അംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു. അമല്‍.വി.നായര്‍ സ്വാഗതവും സി.എന്‍.സിജുനന്ദിയുംപറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: