തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും വില്‍പ്പനനികുതി വര്‍ദ്ധിപ്പിച്ചു. ഇതിന്റെ ഫലമായി പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവുണ്ടാവും.
പെട്രോളിന് 69 പൈസയും ഡീസലിന് 49 പൈസയുമാണ് കൂടുക. വര്‍ദ്ധനവ് ഇന്ന് അര്‍ദ്ധരാത്രിയോടെയാണ് നിലവില്‍ വരുന്നത്.
ഇതോടെ സംസ്ഥാനത്ത് പെട്രോള്‍ വില ലിറ്ററിന് 68.87 രൂപയുമാകും ഡീസല്‍ വില ലിറ്ററിന് 58.45 രൂപയുമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: