തിരുവനന്തപുരം:തനിക്ക് അനധികൃത സ്വത്തില്ലെന്നും ഇത്തരത്തില്‍ ഉയരുന്ന ആരോപണങ്ങള്‍ തെറ്റാണെന്നും പൊതുമരാമത്ത് സെക്രട്ടറി ടി.ഒ.സൂരജ്.
തന്റെ സഹോദരിയുടെ മകളുടെ വിവാഹത്തിന് വേണ്ടി കരുതിവെച്ച പണമാണ് വിജിലന്‍സ് വീട്ടില്‍ നിന്നും പിടിച്ചെടുത്തത്.
ഭാര്യയുടെയും മക്കളുടെയും പേരിലൂള്ളത് കുടുംബ സ്വത്താണ്. തനിക്കെതിരേ ചില ഭാഗങ്ങളില്‍ നിന്നും തനിക്കെതിരെ ഗൂഢാലോചനയുണ്ടെന്നും ഇതിന്റെ ഭാഗമായാണ് വിജിലന്‍സ് നടപടിയെന്നും സൂരജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: