കൊച്ചി: ഭാരതീയ ജനത കര്‍ഷകമോര്‍ച്ച സംസ്ഥാന ഭാരവാഹികളും ജില്ലാപ്രസിഡന്റുമാരും പങ്കെടുക്കുന്ന യോഗം 26ന് രാവിലെ 11ന് എറണാകുളം വൈറ്റിലയിലുള്ള അനുഗ്രഹ ഹോട്ടലില്‍ നടക്കും.
യോഗം കര്‍ഷകമോര്‍ച്ച അഖിലേന്ത്യാ സെക്രട്ടറി ശങ്കരനാരായണ റെഡ്ഡി ഉദ്ഘാടനം ചെയ്യും. മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് കെ.എസ് രാജന് അധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: