ഉയര്‍ന്ന കേന്ദ്ര സംസ്ഥാന ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിധികളില്ലാത്ത അഴിമതികളുടെ കുറച്ചു മാത്രമാണ് ടി .ഒ. സൂരജ് എന്ന ഐഎഎസ് കള്ളന്റെ വീട്ടിലെ റെയ്ഡില്‍ കണ്ടെത്തിയത്. പൊതുമരാമത്ത് വകുപ്പിലെ അഴിമതി മുസ്ലിംലീഗ് മന്ത്രിമാരിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ഇയാള്‍ ഇത്രയും ചെയ്തിട്ടുണ്ടെങ്കില്‍ മന്ത്രിമാര്‍ ചെയ്തതിനെ കുറിച്ച് ഊഹിക്കാന്‍ പോലും കഴിയുമോ. രാഹുല്‍. എസ്.നായര്‍, ഇപ്പോള്‍ സൂരജ്.
നൗഷാദ് പൊക്കാളത്ത്
മാറാട് കലാപസമയത്ത് കോഴിക്കോട് കളക്ടര്‍ ആയിരുന്ന ടി.ഒ . സൂരജ് ആ കേസില്‍ അന്ന് നടത്തിയ ഇടപെടലുകളും അതില്‍ നിന്നുണ്ടാക്കിയ ഔദ്യോഗിക വളര്‍ച്ചയും ബന്ധങ്ങളും ,സാമ്പത്തിക ലാഭങ്ങളും അന്വേഷണ വിധേയമാക്കേണ്ടതാണ്.
ബിനീഷ് ഗംഗ
ഫ്ളാറ്റ് വാങ്ങുന്നതിന് പകരം റോഡ് നന്നാക്കിയിരുന്നെങ്കില്‍ മനസ്സമാധാനമായി റോഡിലൂടെ യാത്ര ചെയ്യാമായിരുന്നു, കഷ്ടം തന്നെ.
കിഷോര്‍ കൃഷ്ണന് നായര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: