ശബരിമല: ജന്മഭൂമി സന്നിധാനം ബ്യൂറോ പ്രവര്‍ത്തനം ആരംഭിച്ചു. ഇന്നലെ രാവിലെ ശബരിമല തന്ത്രി കണ്ഠരര് രാജീവര് നിലവിളക്ക് കൊളുത്തി ബ്യൂറോയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ലേഖകന്‍ ജി.സുനില്‍, മാര്‍ക്കറ്റിംഗ് പ്രതിനിധി സുഭാഷ്വാഴൂര്, ഓഫീസ് സ്റ്റാഫ് ഹരീഷ്, മറ്റ് മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഫോണ്‍ 04735 202495.
പ്രതികരിക്കാൻ ഇവിടെ എഴുതുക: