തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായി മഴ. മധ്യകേരളത്തിലും തെക്കന്‍കേരളത്തിലുമാണ് കൂടുതല്‍ മഴ ലഭിച്ചത്. അടുത്ത 24-ാംതിയതിവരെ കേരളത്തില്‍ വ്യാപകമായും ലക്ഷദ്വീപില്‍ ഒറ്റപ്പെട്ടതുമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: