വായന മരിക്കുന്നില്ല

Saturday 22 November 2014 5:03 pm IST

വായന മരിക്കുന്നുവെന്ന് വിലപിക്കുന്നവര്‍ക്കുള്ള മറുപടിയായിരുന്നു കഴിഞ്ഞ വാരാദ്യത്തില്‍ പ്രസിദ്ധീകരിച്ച അക്ഷരച്ചിറകേറി അറിവിന്റെ ആകാശത്ത് എന്ന ലേഖനം. സ്‌കൂളുകളില്‍ കുട്ടികള്‍ക്കായി ഒരു പുസ്തകോത്സവം സംഘടിപ്പിച്ചവരെ അഭിനന്ദിക്കുന്നു. പാഠപുസ്തകങ്ങള്‍ അല്ലാതെ അവരുടെ അറിവ് വളര്‍ത്താന്‍ ഉപകരിക്കുന്ന ഒട്ടനവധി പുസ്തകങ്ങള്‍ പരിചയപ്പെടാനുള്ള അവസരമാണ് ഇതിലൂടെ കുട്ടികള്‍ക്ക് കിട്ടിയത്. ഈ ലേഖനം പ്രസിദ്ധീകരിച്ച ജന്മഭൂമിക്കും അഭിനന്ദനങ്ങള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.