കല്‍പ്പറ്റ: നവീകരിച്ച വയനാട് പൈതൃക മ്യൂസിയത്തിന്റയും മള്‍ട്ടിമീഡിയ തിയേറ്ററിന്റെയും ഉദ്ഘാടനം നാളെ വൈകുന്നേരം മൂന്ന് മണിക്ക് അമ്പലവയല്‍ മ്യൂസിയം പരിസരത്ത് മന്ത്രി എ.പി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും.
ഐ.സി.ബാലകൃഷ്ണന് എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. സാംസ്കാരികപൈതൃകങ്ങളുടെ ഈടുവെപ്പുകള്‍ നവീനശിലായുഗത്തിലെ മനുഷ്യന്റെ .കൈവര പതിഞ്ഞ പാറചുമരുകള് മുതല്‍ മഹാശിലാ സംസ്കാരത്തിന്റെ ശേഷിപ്പുകളും ആദിമഗോത്രജീവിതത്തിന്റെ വംശവഴികളും പെരുമാള്‍ വാഴ്ച്ചകാലത്തിന്റെ രേഖപെടുത്തലുകളും വിവിധ മതസംസ്ക്കാരത്തിന്റെ അടയാളങ്ങളും അമ്പലവയല്‍ പൈതൃക മ്യൂസിയത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: