പത്തനാപുരം: റാന്നി മുന്‍ എംഎല്‍എയും സിപിഐ നേതാവുമായ എം.കെ.ദിവാകരന് (87) അന്തരിച്ചു.വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് പത്തനാപുരം ഗാന്ധി ഭവനില്‍ വച്ചായിരുന്നു അന്ത്യം.
1967 ലും 1971 ലുമാണ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.പരേതയായ സൗദാമിനിയാണ് ഭാര്യ. സംസ്കാരം നാളെ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: