പയ്യന്നൂരില്‍ വന്‍ തീ പിടുത്തം

Sunday 23 November 2014 4:50 pm IST

കണ്ണൂര്‍: പയ്യന്നൂര്‍ പെരുമ്പയിലെ ഷോപ്പിംഗ് കോംപ്ലക്സില്‍ വന്‍ തീപിടുത്തം. പെരുമ്പയിലെ മലബാര്‍ ഗോള്‍ഡ് ഉള്‍പ്പടെ പ്രവര്‍ത്തിക്കുന്ന ഷോപ്പിംഗ് ക്ലോപക്സിലാണ് തീപിടുത്തമുണ്ടായത്. അഗ്നിശമനസേനാ വിഭാഗവും നാട്ടുകാരും ചേര്‍ന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അപകടത്തില്‍ ആളപയാമില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് ഫയര്‍ഫോഴ്സ് സംശയിക്കുന്നു. 3.30 ഓടെ ഫയര്‍ഫോഴ്സ് തീ പൂര്‍ണമായും കെടുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.