ഗുവാഹത്തി: ആസാമിലെ ദീബ്രുഗഡിലുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി 29ന് ആസാം സന്ദര്‍ശനം നടത്താനിരിക്കെയാണ് സ്ഫോടനം ഉണ്ടായിരിക്കുന്നത്.
മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും സൈന്യവും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സ്ഫോടനത്തില്‍ പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: