മലപ്പുറം നഗരസഭ ഇതുകൂടി ചെയ്തിരുന്നെങ്കില്‍

Sunday 23 November 2014 9:09 pm IST

മലപ്പുറം നഗരസഭ പ്രമേയം പാസാക്കിയത് നല്ലകാര്യം. പാക് അധീനകാശ്മീര്‍ ഭാരതത്തിന്റെ ഭാഗമാക്കുകതന്നെ വേണം. ഭാരതത്തിനകത്തുള്ള പാക് അനുകൂലികളെ രാജ്യസ്‌നേഹം പഠിപ്പിക്കുകയോ രാജ്യത്തുനിന്ന് പുറത്താക്കുകയോ ചെയ്യാന്‍ ഒരു അടിയന്തര പ്രമേയം പാസാക്കുകകൂടി ചെയ്താല്‍? ദിനേശ് പറമ്പത്ത് സ്വന്തമായി ലോകത്തിനുമുന്നില്‍ ഉയര്‍ത്തിക്കാട്ടാന്‍ ഒരു നേതാവുപോലുമില്ലാതെ ചെഗുവേരയെയും ലെനിനേയും ഉയര്‍ത്തിക്കാട്ടി അതില്‍ അഭിമാനം കൊള്ളുന്നവര്‍ ലോകത്തിനുമുന്നില്‍, രാജ്യത്തിനകത്തുനിന്ന് ഒരു നേതാവ് ഉയര്‍ന്നുവരുമ്പോള്‍ അതിനെ എതിര്‍ക്കുകയും കളിയാക്കുകയും ചെയ്യുന്നത്.... ഇതില്‍നിന്ന് വ്യക്തമാകുന്നു എതിര്‍ക്കുന്നവരുടെ രാജ്യസ്‌നേഹം. ബിബിന്‍ ദാസ് മോദി വരരുത് എന്ന് പറഞ്ഞു ഹര്‍ത്താല്‍ നടത്താന്‍ ഇരിക്കുന്ന ഒരേ ഒരു സംസ്ഥാനം ... കേരളം ... എല്ലാം കൊണ്ടും വേറിട്ട് നില്‍ക്കുന്ന ഭ്രാന്തന്‍മാരുടെ നാട് ... ദീപന്‍ നായര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.