കൊച്ചി: ബാര്‍ കേസില്‍ സിംഗിള്‍ ബഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ ഡിവിഷന് ബെഞ്ചില്‍ അപ്പീല്‍ നല്കി.
മദ്യ നയം സമൂഹ നന്മയ്ക്ക് വേണ്ടിയാണെന്നും കോടതി ഇടപെടരുതെന്നും അപ്പീലില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. അപ്പീല്‍ ഈ മാസം 28 ന് ഡിവിഷന് ബെഞ്ച് പരിഗണിച്ചേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: