പി.ടി. റാവു അനുസ്മരണം ഇന്ന്

Thursday 27 November 2014 6:53 pm IST

കൊച്ചി: കേരളത്തിലെ മുതിര്‍ന്ന ബിഎംഎസ് നേതാവായിരുന്ന പി.ടി. റാവുവിനെ സംസ്ഥാന കമ്മറ്റിയുടെ ആഭ്യമുഖ്യത്തില്‍ ‘ അനുസ്മരിക്കുന്നു. സമ്മേളനം’ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് ബിഎംഎസ് പഠന പരിശീലന ഗവേഷണ കേന്ദ്രത്തില്‍ നടക്കും. സമ്മേളനത്തില്‍ മുന്‍ അഖിലേന്ത്യാ വര്‍ക്കിംഗ് പ്രസിഡന്റ് ആര്‍. വേണുഗോപാല്‍, ആര്‍എസ്എസ് പ്രാന്തപ്രചാരക് പി.ആര്‍. ശശിധരന്‍, ബിഎംഎസ് സോണല്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി എന്‍.എന്‍. സുകുമാരന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.