കൊച്ചി: മലബാര്‍ സിമന്റ്സ് കമ്പനി സെക്രട്ടറി വി. ശശീന്ദ്രന്റെയും മക്കളുടെയും ദുരൂഹ മരണം സംബന്ധിച്ച് തുടരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ക്രൈം നന്ദകുമാര്‍ സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് ബി. കമാല്‍ പാഷ പരിഗണിച്ചു.
കേസിന്റെ വിശദാംശങ്ങളുടെ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ എറണാകുളം സിജെഎം കോടതിയോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
തുടരന്വേഷണം ആവശ്യപ്പെട്ട് ഹര്ജിക്കാരന് സമര്‍പ്പിച്ച ഹര്‍ജി തീര്‍പ്പാക്കാതെ സിബിഐ സമര്‍പ്പിച്ച കുറ്റപത്രം സ്വീകരിച്ച് വിചാരണ ആരംഭിക്കാനിരിക്കെ കീഴ്ക്കോടതി നടപടിക്രമം ചോദ്യം ചെയ്താണ് ഹൈക്കോടതി ഹര്‍ജി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: