പാക്കിസ്ഥാന്‍ 36 ഭാരത തടവുകാരെ വിട്ടയച്ചു

Friday 28 November 2014 10:23 pm IST

ഇസ്ലാമാബാദ്: ഭാരതീയരായ 36 തടവുകാരെ പാക്കിസ്ഥാന്‍ സ്വതന്ത്രരാക്കി. കറാച്ചി മാലിര്‍ ജയിലില്‍ നിന്നും ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ 35 മത്സ്യത്തൊഴിലാളികളെയും മറ്റൊരാളെയുമാണ് മോചിപ്പിച്ചത്. വാഗാ അതിര്‍ത്തി വഴി ഇവരെ ഭാരതത്തിലേക്ക് മടക്കി അയക്കും. മാലിര്‍ ജയിലില്‍ ഇപ്പോള്‍ 419 ഭാരതീയ മത്സ്യത്തൊഴിലാളികളാണ് ഉള്ളത.്‌

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.