കൊച്ചി: 2014-15 ലെ ക്രിതുമസ് പുതുവത്സരാഘോഷം പ്രമാണിച്ച് എക്സൈസ് വകുപ്പ് ജില്ലയില്‍ മിന്നല്‍ പരിശോധനയും, വാഹന പരിശോധനയും ഊര്‍ജ്ജിതമാക്കി. കള്ളുഷാപ്പുകളും, ബാറുകളും, വിദേശ മദ്യവില്പനശാലകളും, അരിഷ്ടാസവങ്ങള്‍ നിര്‍മ്മിക്കുകയും വിപണനം നടത്തുകയും ചെയ്യുന്ന സ്ഥലങ്ങളിലും പരിശോധനകള്‍ നടത്തും. എന്‍എച്ച്47 ലും, എന്‍എച്ച് 17 ലും 24 മണിക്കൂറം നിരീക്ഷണത്തിനായി പട്രോളിംഗ് പാര്‍ട്ടികളും ഡിവിഷനാഫീസ് കേന്ദ്രീകരിച്ച് ജില്ലാതല കണ്ട്രോള് റൂമും, സര്‍ക്കിള്‍ ഓഫീസ് കേന്ദ്രീകരിച്ച് താലൂക്ക് തല കണ്ട്രോള് റൂമും പ്രവര്‍ത്തനമാരംഭിച്ചു.
വ്യാജമദ്യമയക്കുമരുന്ന് നിര്‍മ്മാണം, വ്യാജമദ്യമയക്കുമരുന്നു വില്പന, പൊതുസ്ഥലങ്ങളിലുള്ള മദ്യപാനം, ലൈസന്‍സ് ഇല്ലാതെയുള്ള വൈന്‍ നിര്‍മ്മാണം, അനധികൃതമായി മയക്കുമരുന്ന് മദ്യം സംഭരിക്കല് തുടങ്ങിയവ നടക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ പോലീസ്എക്സൈസ്റവന്യൂവനം വകുപ്പുകള്‍ സംയുക്തമായി പരിശോധന നടത്തും.
പ്രധാന റോഡുകളില്‍ രാത്രികാല വാഹന പരിശോധനയും ഉര്‍ജ്ജിതമാക്കിയിട്ടുണ്ട്. മയക്കുമരുന്ന്, സ്പിരിറ്റ് കടത്ത്വ്യാജമദ്യ ഉത്പാദനം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് താഴെ പറയുന്ന നമ്പരുകളില്‍ വിളിച്ചറിയിക്കാവുന്നതാണ്.
താലൂക്ക് തല കണ്ട്രോള് റൂം നമ്പരുകള്‍: എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ 04842390657 9447178059, അസി.എക്സൈസ് കമ്മീഷണര്‍ (എന്‍ഫോഴ്സ്മെന്റ്) 04842627480 9496002867, ജില്ലാ കണ്‍ട്രോള്‍റൂം 048402390657 9447178095, എക്സൈസ് സര്‍ക്കിള്‍ ഓഫീസ്,എറണാകുളം 04842393121 9400069552, എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, ആലുവ 04842623655 900069560, എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, കൊച്ചി 04842215120 9400069554, എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, കുന്നത്തുനാട് 04842591203 9400069559, കോതമംഗലം 04852824419 9400069562,എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, മൂവാറ്റുപുഴ 0485 2832623 9400069564, എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ്, എറണാകുളം 04842627480 9400069550, എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, നോര്‍ത്ത് പറവൂര്‍ 04842443187 9400069557, എക്സൈസ് റേഞ്ച് ഓഫീസ്, എറണാകുളം 04842392283 9400069565, എക്സൈസ് റേഞ്ച് ഓഫീസ്, തൃപ്പൂണിത്തുറ 04842785060 9400069566, എക്സൈസ് റേഞ്ച് ഓഫീസ്, മട്ടാഞ്ചേരി 04842221998 9400069567, എക്സൈസ് റേഞ്ച് ഓഫീസ്, ഞാറയ്ക്കല്‍ 04842499297 9400069568, എക്സൈസ് റേഞ്ച് ഓഫീസ്, നോര്‍ത്ത് പറവൂര്‍ 04842441280 9400069569, എക്സൈസ് റേഞ്ച് ഓഫീസ്, വരാപ്പുഴ 04842511045392283 9400069570, എക്സൈസ് റേഞ്ച് ഓഫീസ്, ആലുവ 04842621089 9400069571, എക്സൈസ് റേഞ്ച് ഓഫീസ്, അങ്കമാലി 048424584843 9400069572, എക്സൈസ് റേഞ്ച് ഓഫീസ്, കാലടി 0484 2461326 9400069573, എക്സൈസ് റേഞ്ച് ഓഫീസ്, പെരുമ്പാവൂര്‍ 0484 2590831 9400069574, എക്സൈസ് റേഞ്ച് ഓഫീസ്, മാമല 04842786848 9400069575, എക്സൈസ് റേഞ്ച് ഓഫീസ്, മൂവാറ്റുപുഴ 04852826460 9400069576, എക്സൈസ് റേഞ്ച് ഓഫീസ്, പിറവം 04852241573 9400069577, എക്സൈസ് റേഞ്ച് ഓഫീസ്, കോതമംഗലം 04852826460 9400069578, എക്സൈസ് റേഞ്ച് ഓഫീസ്, കുട്ടമ്പുഴ 04852572861 9400069579.
പ്രതികരിക്കാൻ ഇവിടെ എഴുതുക: