തിരുവനന്തപുരം: കേരള സര്‍വകലാശാല സെനറ്റ് അംഗത്തിനെതിരെ നടപടിവേണമെന്ന് ഗവര്‍ണര്‍. സെനറ്റ് അംഗം ജ്യോതികുമാര്‍ ചാമക്കാലയ്ക്കെതിരെയാണ് നടപടിക്ക് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. സര്‍വ്വകലാശാല പിവിസി എന്‍.വീരമണികണ്ഠനെ കയ്യേറ്റം ചെയ്തു എന്ന പരാതിയിലാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: