ഭഗവാനില്‍ നാം ഭക്തി വളര്‍ത്തുന്നതോടൊപ്പം നാലുവ്രതങ്ങള് തെറ്റാതെ അനുഷ്ഠിക്കേണ്ടതുണ്ട്. (1) ധാര്‍മികമായ വഴിയിലൂടെയല്ലാതെ കൈക്കൂലിയിലൂടെയോ അഴിമതിയിലൂടെയോ ചൂതകളിയിലൂടെയോ പണം സമ്പാദിക്കരുത്. (2) മദ്യം, കഞ്ചാവ്, പുകയില തുടങ്ങിയ ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കരുത്. (3) വിധിപ്രകാരം താന്‍ വിവാഹം കഴിക്കാത്ത സ്ത്രീകളുമായി ലൈംഗികബന്ധങ്ങളില്‍ ഏര്‍പ്പെടരുത്. (4) ഒരു ജീവികളെയും കൊല്ലരുത്; മാംസം, മത്സ്യം, മുട്ട ഇവ ഭക്ഷിക്കയുമരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: