വീട്ടമ്മയെയും യുവാവിനെയും മരിച്ച നിലയില്‍ കണ്ടെത്തി

Tuesday 2 December 2014 12:17 pm IST

പാലക്കാട്: തച്ചനാട്ടുകരയില്‍ വീട്ടമ്മയെയും യുവാവിനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നെല്ലിപ്പറമ്പ് സ്വദേശി വിനയന്‍ (20), അരക്ക് പറമ്പ് സ്വദേശി സുശീല (35) എന്നിവരാണ് മരിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.