വേദി ഒന്ന്- ഗവ. ബോയ്സ് എച്ച്എസ്എസ് ഗ്രൗണ്ട് ഓപ്പണ്‍ സ്റ്റേജ്, നാടോടിനൃത്തം യുപി വിഭാഗം: 9.00, നാടോടിനൃത്തം എച്ച്എസ് (ബോയ്സ്) എച്ച്എസ് (ഗേള്‍സ്): 10.30, നാടോടിനൃത്തം എച്ച്എസ്എസ് (ബോയ്സ്) എച്ച്എസ്എസ് (ഗേള്‍സ്): 1.30, മോഹിനിയാട്ടം എച്ച്എസ്എസ്: 4.00.
വേദി രണ്ട്- ഗവ. ബോയ്സ് എച്ച്എസ്എസ് ഓപ്പണ്‍ സ്റ്റേജ്, മോഹിനിയാട്ടം എച്ച്എസ്: 9.00, മോഹിനിയാട്ടം യുപി: 11.30, കേരളനടനം എച്ച്എസ് (ഗേള്‍സ്, ബോയ്സ്): 2.00, കേരളനടനം എച്ച്എസ്എസ്: 4.30,
വേദി മൂന്ന്- ഗവ. ബോയ്സ് ഹൈസ്കൂള്‍ ക്ലാസ് റൂം, പ്രസംഗം മലയാളം എച്ച്എസ്എസ്, യുപി, എച്ച്എസ്: 9.00, പ്രസംഗം ഇംഗ്ലീഷ് യുപി, എച്ച്എസ്എസ്, എച്ച്എസ്: 1.30, പ്രസംഗം ഹിന്ദി യുപി, എച്ച്എസ്, എച്ച്എസ്എസ്: 5.30.
വേദി നാല്- മിഷന് എല്‍പിഎസ് ഓപ്പണ്‍ സ്റ്റേജ്, പരിചമുട്ട് എച്ച്എസ്, എച്ച്എസ്എസ്: 9.00, മാര്‍ഗംകളി എച്ച്എസ്, എച്ച്എസ്എസ്: 2.15.
വേദി അഞ്ച്- ആര്എല്വിയുപി ഹാള്‍, വഞ്ചിപാട്ട് എച്ച്എസ്, എച്ച്എസ്എസ്: 9.00, നാടന്‍പാട്ട് എച്ച്എസ്, എച്ച്എസ്എസ്: 2.00.
വേദി ആറ്-സെന്റ് മേരീസ് എല്‍പിഎസ് ഒന്നാംനില, അറബി കലോത്സവം, ഗദ്യവായന യുപി: 9.00, കഥപറയല്‍ യുപി: 9.00, കഥാപ്രസംഗം എച്ച്എസ്: 11.30, മോണോആക്റ്റ് യുപി, എച്ച്എസ്: 2.15, പ്രസംഗം യുപി, എച്ച്എസ്, എച്ച്എസ്എസ് (ജ): 4.00, മുശറ എച്ച്എസ്: 6.30
വേദി ഏഴ്– സെന്റ് മേരീസ് എല്‍പിഎസ് രണ്ടാം നില, പദ്യം ചൊല്ലല്‍ ഉറുദു യുപി, എച്ച്എസ്, എച്ച്എസ്എസ്: 9.00, ഉറുദു ഗസല്‍ എച്ച്എസ്, എച്ച്എസ്എസ്: 11.30, സംഘഗാനം ഉറുദു യുപി എച്ച്എസ്, എച്ച്എസ്എസ്: 4.30, പ്രസംഗം ഉറുദു എച്ച്എസ്, എച്ച്എസ്എസ്: 7.30,
വേദി എട്ട്– മുനിസിപ്പല്‍ ലായം ഹാള്‍, ഒപ്പന യുപി, എച്ച്എസ്, എച്ച്എസ്എസ്: 9.00, വട്ടപ്പാട്ട് എച്ച്എസ്, എച്ച്എസ്എസ്: 2.30,
വേദി ഒന്‍പത്-സെന്റ് മേരീസ് കമ്യൂണിറ്റി ഹാള്‍, നങ്ങ്യാര്‍കൂത്ത് എച്ച്എസ്, എച്ച്എസ്എസ്: 9.00, ചാക്യാര്‍കൂത്ത് എച്ച്എസ് എച്ച്എസ്എസ്: 11.30, കൂടിയാട്ടം യുപി, എച്ച്എസ്: 3.30, കൂടിയാട്ടം (ജ) എച്ച്എസ്എസ്: 4.30
വേദി പത്ത്– ഗവ. പാലസ് ഹൈസ്കൂള്‍ ഹാള്‍, കഥാപ്രസംഗം എച്ച്എസ്: 9.00, കഥാപ്രസംഗം യുപി: 1.00, കഥാപ്രസംഗം എച്ച്എസ്എസ്: 3.30.
വേദി പതിനൊന്ന്- സംസ്കൃത കോളേജ് മെയിന്‍ ഹാള്‍, നാടകം എച്ച്എസ്എസ്: 9.00, ഇംഗ്ലീഷ് സ്കിറ്റ് എച്ച്എസ്എസ്: 3.30, മൂകാഭിനയം എച്ച്എസ്എസ്: 6.30.
വേദി പന്ത്രണ്ട്- സംസ്കൃതം കോളെജ് മിനി ഹാള്‍, പദ്യം ചൊല്ലല്‍ ഇംഗ്ലീഷ്: 9.00, ഹിന്ദി എച്ച്എസ്, എച്ച്എസ്എസ്, യുപി: 9.00, മലയാളം എച്ച്എസ്, എച്ച്എസ്എസ്, യുപി: 5.00.
വേദി പതിമൂന്ന്- ഗവ. ഗേള്‍സ് എച്ച്എസ് ഓപ്പണ്‍ സ്റ്റേജ്, സംസ്കൃതനാടകം യുപി, എച്ച്എസ്: 9.00.
വേദി പതിനാല്- ഗവ. ഗേള്‍സ് ഗ്രൗണ്ട് ഫ്ലോര്‍ ഓപ്പണ്‍ എയര്‍ ഗ്രൗണ്ട്, ഓടക്കുഴല്‍ എച്ച്എസ്, എച്ച്എസ്എസ്: 9.00, നാദസ്വരം എച്ച്എസ്, എച്ച്എസ്എസ്, ക്ലാരിനറ്റ് ബ്യൂഗിള്‍ എച്ച്എസ്എസ്, ജാസ് ട്രിപ്പിള്‍ വെസ്റ്റേണ്‍ എച്ച്എസ്എസ്.
വേദി പതിനഞ്ച്- ഗവ. ഗേള്‍സ് എല്‍പി സ്കൂള്‍ ഒന്നാം നില ഹാള്‍, സംസ്കൃതോത്സവം-പാഠകം എച്ച്എസ് (ബോയ്സ്, ഗേള്‍സ്): 9.00, ഗദ്യപാരായണം യുപി-അഷ്ടപദി എച്ച്എസ് (ഗേള്‍സ്, ബോയ്സ്): 5.00.
വേദി പതിനാറ്- സെന്റ്. ജോസഫ്സ് എച്ച്എസ് ഓപ്പണ്‍ സ്റ്റേജ്, മൃദംഗം, ഗഞ്ചിറഘടം എച്ച്എസ്: 9.00
മൃദംഗം എച്ച്എസ്എസ്, തബല എച്ച്എസ്, എച്ച്എസ്എസ്: 1.00, മദ്ദളം എച്ച്എസ്, എച്ച്എസ്എസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: