മാനുഷിക മൂല്യങ്ങളുടെ കാവലാള്‍: കൃഷ്ണദാസ്

Thursday 4 December 2014 10:21 pm IST

തിരുവനന്തപുരം: മാനുഷിക മൂല്യങ്ങളുടേയും അവകാശങ്ങളുടേയും കാവലാളായി പ്രവര്‍ത്തിച്ച അത്യുന്നത നീതിമാനായിരുന്നു ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരെന്ന് ബിജെപി നേതാവ് പി.കെ. കൃഷ്ണദാസ് അനുശോചിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.