എരുമേലി: കഴിഞ്ഞ ദിവസം ബസ്സപകടത്തില്‍ തകര്‍ന്ന കണമല അട്ടിവളവിലെ ക്രാഷ് ബാരിയര്‍ പുതുതായി സ്ഥാപിക്കുമെന്ന് അധികൃതര്‍. അപകടത്തില്‍ 65 ഓളം മീറ്റര്‍ ക്രാഷ് ബാരിയര്‍ ആണ് തകര്‍ന്നത്. തകര്‍ന്നവ പുനഃസ്ഥാപിക്കാന്‍ കഴിയില്ലെന്നും പുതിയ കേഡറുകള്‍ വേണ്ടിവരുമെന്നും പിഡബള്യൂഡി അധികൃതര്‍ പറഞ്ഞു. ഇതുസംബന്ധിച്ച് ചീഫ് വിപ്പ് പി.സി. ജോര്‍ജ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്കി. അട്ടിവളവിലെ ക്രാഷ് ബാരിയര്‍ ആണ് അപകടത്തിന്റെ കാഠിന്യം കുറച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: