കൊച്ചി: കൊച്ചി രാജ്യാന്തര ഹാഫ്മാരത്തണ്‍ പുരുഷ വിഭാഗത്തില്‍ കെനിയയുടെ ബര്‍ണാഡ് കിപ്യേഗോയും വനിതാ വിഭാഗത്തില്‍ ഹെല കിപ്റോപ്പും ജേതാക്കളായി. മത്സരം രാവിലെ 6.15 ന് മറൈന്‍ഡ്രൈവില്‍ ഇവന്റ് അംബാസഡര്‍ മോഹന്‍ലാല്‍ ഫ് ളാഗ്ഓഫ് ചെയ്തു. ഇന്ത്യന്‍ താരങ്ങളുടെ വനിതാ വിഭാഗത്തില്‍ ഒ പി ജയ്ഷ ഒന്നാം സ്ഥാനത്തെത്തി.
ഒരു മണിക്കൂര്‍ രണ്ടുമിനിറ്റ് 40 സെക്കന്‍ഡിലാണ് കിപ്ഗോ ഫിനിഷ് ചെയ്തത്. ഇന്ത്യന്‍ താരങ്ങളുടെ വനിതാ വിഭാഗത്തില്‍ മലയാളിതാരം ഒ.പി. ജയ്ഷ ഒന്നാമതെത്തി. കഴിഞ്ഞ വര്‍ഷം മൂന്നാം സ്ഥാനത്തെത്തിയ പ്രീജ ശ്രീധരന് മല്‍സരം പൂര്‍ത്തിയാക്കാനായില്ല. ശ്വാസതടസ്സം നേരിട്ടതിനെത്തുടര്‍ന്നാണ് പ്രീജ പാതിവഴിയില്‍ മത്സരം ഉപേക്ഷിക്കേണ്ടി വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: