സന: ആഫ്രിക്കയില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി എഴുപത് പേര് മരിച്ചു. എത്യോപ്യയില്‍ നിന്നുള്ള സംഘം സഞ്ചരിച്ചിരുന്ന ബോട്ടാണ് ചെങ്കടലില്‍ വച്ച് മുങ്ങിയത്.
മോശം കാലാവസ്ഥയും ശക്തമായ കാറ്റുമാണ് അപകടത്തിന് കാരണമെന്ന് അധികൃതര്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ഓരോ വര്‍ഷവും പതിനായിരക്കണക്കിന് അഭയാര്‍ത്ഥികളാണ് യെമനിലേക്ക് കടക്കുന്നത്. 2014ലെ കണക്ക് അനുസരിച്ച് ഇതുവരെ ഇരുന്നൂറ് പേര് ചെങ്കടലിലെ അപകടത്തില്‍ മരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: