തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ പാലക്കാട് പറളി സ്കൂളിലെ എം.വി വര്‍ഷയ്ക്ക് ഇരട്ട സ്വര്‍ണം. സീനിയര്‍ പെണ്‍കുട്ടികളുടെ 5000 മീറ്ററിലും 3000 മീറ്ററിലും വര്‍ഷ സ്വര്‍ണ നേടി.
തിങ്കളാഴ്ച 3000 മീറ്ററില്‍ ഒന്നാം സ്ഥാനം നേടിയ വര്‍ഷ ഇന്നു നടന്ന 5000 മീറ്റര്‍ ഫൈനലിലും ഒന്നാമതായി ഫിനീഷ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: