തിരുവനന്തപുരം: പട്ടികജാതിക്കാര്‍ക്കുള്ള ഭവനനിര്‍മ്മാണം നിലച്ചെന്ന് വകുപ്പ് മന്ത്രി എ.പി അനില്‍കുമാര്‍ സഭയെ അറിയിച്ചു. വീടില്ലാത്തവര്‍ക്ക് വീടുവെക്കാനായി അനുവദിച്ച 15 ശതമാനത്തിന്റെയും നിര്‍മാണം പാതിവഴിയില്‍ നിലച്ചു. പണമില്ലാത്തതിന്റെ പേരില്‍ നിര്‍മാണം മുടങ്ങാന്‍ അനുവദിക്കില്ലെന്നും ആവശ്യമായ പണം കണ്ടെത്തി നല്‍കുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: