ന്യൂദല്‍ഹി: ഇന്ത്യ സന്ദര്‍ശിക്കുന്ന റഷ്യന്‍ പ്രസിഡന്റ് വഌഡിമീര്‍ പുട്ടിനെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ ഭാഷയില്‍ ട്വീറ്റ് ചെയ്തു. ഇന്ത്യ-റഷ്യ ബന്ധത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുന്ന ഫലവത്തായ സന്ദര്‍ശനത്തിനായി കാത്തിരിക്കുകയാണെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: