കോട്ടയം: വൈക്കം ശ്രീ മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവ ദിവസമായ ഡിസംബര്‍ 14ന് വൈക്കം താലൂക്കിലെ എല്ലാ സര് ക്കാര് ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ഈ ദിവസം മുന്‍നിശ്ചയപ്രകാരം നടത്തുന്ന പൊതുപരിപാടികള്‍ക്കും പരീക്ഷകള്‍ക്കും അവധി ബാധകമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: