ഭുവനേശ്വര്‍: ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയുടെ ആദ്യ സെമിഫൈനല്‍ ഇന്ന്. ഏറ്റുമുട്ടുന്നത് ഇന്ത്യയും പാക്കിസ്ഥാനും. മറ്റൊരു സെമിഫൈനലില്‍ ജര്‍മ്മനിയും ഓസ്ട്രേലിയയും ഏറ്റുമുട്ടും. ഇന്ത്യ ബല്‍ജിയത്തെ 3-2നും പാക്കിസ്ഥാന് ഹോളണ്ടിനെ 4-2നും കീഴടക്കിയാണ് സെമിയിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: