ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു

Saturday 13 December 2014 2:39 pm IST

കോഴിക്കോട്: പിജി വിദ്യാര്‍ഥികള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രഖ്യാപിച്ചിരുന്ന സമരം പിന്‍വലിച്ചു. മഞ്ചേരി മെഡിക്കല്‍ കോളജിലേയ്ക്ക് പിജി വിദ്യാര്‍ഥികളെ സ്ഥലം മാറ്റിയ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു സമരം. ഈ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചതോടെയാണ് സമരത്തില്‍ നിന്നും പിന്മാറാന്‍ വിദ്യാര്‍ഥികള്‍ തീരുമാനിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.