ഭുവനേശ്വര്‍: ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യയെ പരാജയപ്പെടുത്തി പാക്കിസ്ഥാന് ഫൈനലിലെത്തി (4-3). കിരീടപ്പോരാട്ടത്തില്‍ പാക്കിസ്ഥാന് ജര്‍മനിയെ നേരിടും. ആസ്ട്രേലിയയെ 3-2ന് തോല്‍പ്പിച്ച് ജര്‍മനിയുടെ വരവ്.
12-ാം മിനിറ്റില്‍ ഗുര്‍ജിന്ദര്‍ സിങ്ങിലൂടെ ഇന്ത്യ ലീഡുറപ്പിച്ചു. എന്നാല്‍ ഖ്വാദിര്‍ പാക് ടീമിനെ ഒപ്പമെത്തിച്ചു (1-1). മുഹമ്മദ് വഖാസ് അവര്‍ക്ക് മുന്‍തൂക്കം നല്കി (2-1). ഇക്കുറി ധരംവീറിലൂടെ ഇന്ത്യ തുല്യം (2-2). മുഹമ്മദ് ഇര്ഫാന് വഴി വീണ്ടും പാക് ആധിപത്യം (3-2). പിന്നെ നിക്കിന് തിമ്മയ്യ ഇന്ത്യന്‍ പ്രതീക്ഷകളെ ജ്വലിപ്പിച്ചു (3-3). ഒടുവില്‍ 58-ാം മിനിറ്റില്‍ ഖ്വാദിര്‍ പാക് ജയം
പ്രതികരിക്കാൻ ഇവിടെ എഴുതുക: