കുടിവെള്ള വിതരണം നടത്തി

Sunday 14 December 2014 10:11 pm IST

കുടമാളൂര്‍ : അയ്മനം പഞ്ചായത്തിലെ പത്താംവാര്‍ഡിലെ ചിറ്റക്കാട്ട് കോളനിയില്‍ ബിജെപിയുടെ നേതൃത്വത്തില്‍ കുടിവെള്ള വിതരണം നടത്തി. കുടിവെള്ള ക്ഷാമം രൂക്ഷമായ കുടയംപടിമേഖലയില്‍ പഞ്ചായത്ത് ഭരണസമിതി കാണിക്കുന്ന അനാസ്ഥക്കെതിരെ ശക്തമായ ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഏറ്റുമാനൂര്‍ മണ്ഡലം സെക്രട്ടറി ഗോപകുമാര്‍ മുന്നറിയിപ്പ് നല്‍കി. കുടിവെള്ള വിതരണത്തിന് ബിജെപി നേതാക്കളായ ഇ.വി ഓമനക്കുട്ടന്‍, സജി കുന്നത്ത്, എം.എസ് ഗോപകുമാര്‍, വിനീത് ഒളശ്ശ, സജിത്കുമാര്‍, ഹരി എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.