ബ്രിസ്ബെയ്ന്‍ : സിഡ്നിയിലെ കഫേയില്‍ ആയുധധാരികള്‍ ആളുകളെ ബന്ധിയാക്കിയതിനെ തുടര്‍ന്ന് ആസ്ട്രേലിയയില്‍ പര്യടനത്തിനെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചു.
ബ്രിസ്ബേയിനിലുള്ള താരങ്ങളുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചതായി ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചെന്ന് ബിസിസിഐ വൃത്തങ്ങള്‍ പറഞ്ഞു.
ഇന്ത്യ ഓസ്ട്രേലിയ ക്രിക്കറ്റ് പരമ്പരയ്ക്ക് ഒരു മാറ്റവും ഇല്ലെന്നും ബിസിസിഐ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: