ഇവര്‍ പറയുന്ന ഇസ്ലാം ലോകത്തെവിടെയും കാണാനില്ല സര്‍

Monday 15 December 2014 8:59 pm IST

ഭീകരതയുടെ മതം ആഗോളതലത്തില്‍ തന്നെ മനുഷ്യരാശിക്ക് ഭീഷണിയാണ്. ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ മാത്രം ആണെങ്കില്‍ നമുക്ക് ഇങ്ങനെയൊരു വാദം തള്ളിക്കളയാം, പക്ഷെ ലോകത്തിന്റെ പലഭാഗങ്ങളിലായി നടക്കുന്ന സംഭവങ്ങള്‍ ഇതിനു ശക്തമായ തെളിവുകളാണ്. ഇസ്ലാമിക് സ്‌റേറ്റ് ഭരിക്കുന്ന സ്ഥലങ്ങളിലെ യസീദികളുടെയും ക്രിസ്ത്യാനികളുടെയും അവസ്ഥ നമ്മള്‍ ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നു. ഗാസയിലെ തീവ്രവാദികള്‍ക്കുവേണ്ടി കൂട്ടകണ്ണീരൊഴുക്കിയ ഒരുത്തനും ഇവിടെ കരയാനില്ല. വംശഹത്യ എന്നപേരില്‍ ആരും ഇരവാദം മുഴക്കുന്നില്ല.ഇസ്ലാം ഇങ്ങനെയല്ല, യഥാര്‍ത്ഥ ഇസ്ലാം വേറെയാണ് എന്നൊക്കെയുള്ള മുടന്തന്‍ ന്യായങ്ങള്‍ മടുത്തു. എത്രയൊക്കെ നോക്കിയിട്ടും ഇവര്‍ പറയുന്ന ടൈപ്പ് ഇസ്ലാം ഈ ലോകത്ത് ഒരിടത്തും കാണാനുമില്ല.. അതുകൊണ്ടുതന്നെ മതേതരത്വത്തിന്റെ പേരില്‍ പഞ്ചാര വാക്കുകളില്‍ പൊതിഞ്ഞു ഇസ്ലാമിനെ വെള്ളപൂശി മതേതര കയ്യടിവാങ്ങാനും ഞാനില്ല. അവിശ്വാസികളെ കാണുന്നിടത്ത്‌വച്ച് വെട്ടിക്കൊല്ലണം എന്ന് വിശ്വസിക്കുന്നവരോട് എന്ത് മതേതരത്വമാണ് കാണിക്കേണ്ടത്? ഇസ്ലാമിക നിയമപ്രകാരം ഭരണം നടക്കുന്ന സൗദി അറേബ്യയില്‍ കാണാത്ത എന്ത് മതേതരത്വമാണ് ഇസ്ലാമില്‍ ഉണ്ടെന്നു നമ്മള്‍ വിശ്വസിക്കേണ്ടത്? ജിതിന്‍ പി.ജി സിഡ്‌നിയിലെ കോഫി ഷോപ്പില്‍ ആളുകളെ ബന്ദികളാക്കിയത് ഐഎസ് ഭീകരര്‍ ആകാനാണ് കൂടുതല്‍ സാധ്യത എന്നതിനാല്‍ ആ ധാരണ തത്ക്കാലം തിരുത്തേണ്ട. ഭീകരവാദികള്‍ ആരാണ് എന്നോ, ഉദ്ദേശ്യം എന്താണ് എന്നോ ഇതുവരെ വ്യക്തമായി മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നാണ് പോലീസ് പറയുന്നത്. നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെടാതെ ഭീകരരെ തുരത്താന്‍ പോലീസിനു കഴിയട്ടെ നൗഷാദ് പൊക്കാളത്ത്‌

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.