ഗുരുമുമ്പാകെ സത്യം കേട്ടവരേ, നിങ്ങള്‍ക്ക് എങ്ങനെ ഗുരുവിനെ തള്ളിപ്പറയാന്‍ സാധിക്കും? ഗുരുവിനെ വേണ്ടെന്നു വച്ചാലും ആത്മാവില്‍ കടന്നുകൂടിയ സത്യതിരുമൊഴികള്ക്ക് മാറ്റം വരുത്താന്‍ സാധ്യമാകുമോ? ശരീരത്തില്‍ കുത്തിവച്ച മരുന്ന് ഡോക്ടറോടു പിണങ്ങി തിരിച്ചെടുക്കാന്‍ പറഞ്ഞാല്‍ സാധ്യമാകുമോ ? ആത്മാവില്‍ ഭവിച്ച സത്യം ഒരിക്കലും മറക്കാന്‍ സാധ്യമല്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക: