ഇറാഖില്‍ ബോംബു സ്ഫോടനം: 7 മരണം

Tuesday 18 October 2011 3:40 pm IST

ബാഗ്‌ദാദ്‌: ബാഗ്‌ദാദിലെ മദ്യവില്‍പ്പന ശാലയ്ക്ക്‌ സമീപമുണ്ടായ ബോംബുസ്ഫോടനത്തില്‍ ഏഴ് പേര്‍ മരിച്ചു. 18 പേര്‍ക്ക്‌ പരിക്കേറ്റു. മരിച്ചവരില്‍ മൂന്നും പരിക്കേറ്റവരില്‍ അഞ്ചുപേരും പോലീസ്‌ ഓഫീസര്‍മാരാണ്‌. മദ്യവില്‍പ്പനശാലയെയാണോ, പൊലീസ്‌ ഓഫീസര്‍മാരെയാണോ ലക്ഷ്യം വെച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.