നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര മുന്‍സിഫ് കോടതിയിലെ പബ്ളിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഷാജുദ്ധീനെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടികൂടി. ഒരു വ്യാപാര സ്ഥാപനത്തോട് ആവശ്യപ്പെട്ട ലക്ഷം രൂപയില്‍ നിന്നും 50000 രൂപ വാങ്ങവെയാണ് ഇയാള്‍ പിടിയിലായത്.
കോടതിക്കെട്ടിടത്തിലെ ഷാജുദ്ധീന്റെ ഓഫീസില്‍ വിജിലന്‍സ് സംഘം പരിശോധന നടത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: