ലോക സൂപ്പര്‍ സീരിസ് ബാഡ്മിന്റണ്‍: സൈന സെമിയില്‍

Friday 19 December 2014 7:01 pm IST

ദുബായി: ലോക സൂപ്പര്‍ സീരിസ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സൈന നെഹ്‌വാള്‍ സെമിയില്‍. ഗ്രൂപ്പ് എയിലെ മൂന്നാം മത്സരത്തില്‍ ദക്ഷിണ കൊറിയയുടെ ബേ യോണ്‍ ജൂവിനെയാണ് സൈന തോല്‍പ്പിച്ചത്. ആദ്യ സെറ്റ് പിന്നില്‍ നിന്ന ശേഷമായിരുന്നു സൈനയുടെ മുന്നേറ്റം. സ്‌കോര്‍: 15-21, 21-7, 21-17.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.