ന്യൂദല്‍ഹി: ജയ്പ്പൂരില്‍ നിന്ന് കേരളത്തിലേക്ക് ഉള്‍പ്പെടെ ഏഴ് പുതിയ പ്രീമിയം ട്രെയിന്‍ സര്‍വീസുകള്‍ നടത്താന്‍ റെയില്‍വേ മന്ത്രാലയം തീരുമാനിച്ചു. ക്രിസ്മസ്-പുതുവര്‍ഷ തിരക്കും വിമാനങ്ങളില്‍ ടിക്കറ്റു കിട്ടാത്ത സ്ഥിതിവിശേഷവും പരിഗണിച്ചാണ് ഈ തീരുമാനം. ട്രെയിന്‍ സമയവും നമ്പരും അടുത്ത ദിവസം പ്രഖ്യാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: