വയനാട്: വെള്ളമുണ്ട കുഞ്ഞോത്ത് വനം വകുപ്പ് ഔട്ട് പോസ്റ്റിന് നേരെ ആക്രമണമുണ്ടായത് മാവോയിസ്റ്റ് ആക്രമണം തന്നെയെന്ന് വയനാട് ജില്ലാ കളക്ടര്‍ വി. കേശവേന്ദ്ര കുമാര്‍.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഔട്ട് പോസ്റ്റിനു നേരെ ആക്രമണമുണ്ടായത്. ഓഫീസിലെ ഫയലുകളും ഫര്‍ണിച്ചറുകളും ആക്രമികള്‍ നശിപ്പിച്ചിരുന്നു.
സ്ഥലത്ത് മാവോയിസ്റ്റ് പ്രസിദ്ധീകരണമായ കാട്ടു തീയുടെ പോസ്റ്ററുകളും കണ്ടെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: