പ്രണാമം

Monday 22 December 2014 7:28 pm IST

ഹേ! ചിദാനന്ദ സ്വരൂപ സായീശ്വരാ! ഹേ! നിത്യകല്യാണ രാമാ! ഹേ! സച്ചിദാനന്ദമൂര്‍ത്തേ! സനാതന- ജീവനാ! പ്രേമപ്രസാദ ജന്മജന്മാന്തര കൈവല്ല്യകാരണ ധര്‍മ്മ സംസ്ഥാപന ദേവ വേദേതിഹാസ പ്രപഞ്ച ചിദാകാശ- സൂര്യനാരായണ സ്വാമിന്‍. അഷ്ടാദശാദിപുരാണ പ്രഭാകരാ! സാഷ്ടാംഗസായീ പ്രണാമം ചിത്രാവതീതീരവാസാ! ദയാമയാ സച്ചിന്മേയാ സായിരാമാ! രത്‌നാകരന്വയഭാനുകോടിപ്രഭോ! മര്‍ത്ത്യവംശോദ്ധാരദേവാ! ഈശ്വരമ്മാസുതാ! സത്യസായീശ്വരാ ശാശ്വതാനന്ദാ പ്രണാമം

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.