1. ജാതിഭേദം മതദേ്വഷമേതുമില്ലാതെ സര്‍വ്വരും സോദരതേ്വന വാഴുന്ന മാതൃകാ സ്ഥാനമാണ് ഇത്.
2. വിദ്യകൊണ്ട് സ്വതന്ത്രരാകുവിന്. സംഘടനകൊണ്ട് ശക്തരാകുവിന്.
3. വാദിക്കാനും, ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ്.
4. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്.
6. മദ്യം വിഷമാണ്. അതുണ്ടാക്കരുത്. കുടിക്കരുത്. കൊടുക്കരുത്.
7. അഹിംസ, സത്യം, അസ്തേയം, ബ്രഹ്മചര്യം, മദ്യവര്‍ജനം എന്നീ പഞ്ചധര്‍മ്മവും വാക്ശുദ്ധി, മനഃശുദ്ധി, ഇന്ദ്രിയ ശുദ്ധീ, ശരീരശുദ്ധി, ഗൃഹശുദ്ധി എന്നീ പഞ്ചശുദ്ധിയും അനുഷ്ഠിക്കുക.
8. അവനവനാത്മസുഖത്തിനാചരിക്കുന്ന വയപരന്നു സുഖത്തിനായ് വരേണം.
9. ഈശ്വരാരാധന എല്ലാ ഗൃഹങ്ങളിലും ഹൃദയങ്ങളിലും എത്തിക്കണം.
10. നീ സത്യം ജ്ഞാനം ആനന്ദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: