ബാര്‍ കോഴ: മാണി രാജിവെയ്ക്കണമെന്ന് സിപിഎം പിബി

Tuesday 23 December 2014 8:10 pm IST

ന്യൂദല്‍ഹി: ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയനായ ധനമന്ത്രി കെ.എം മാണി രാജിവെയ്ക്കണമെന്ന് സിപിഎം പോളിറ്റ്ബ്യൂറോ. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മാണിയെ സംരക്ഷിക്കുകയാണെന്നും പിബി കുറ്റപ്പെടുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.